കോട്ടയം നഗരസഭയിൽഫലം അറിഞ്ഞത്




UDF - 10
LDF- 9
NDA - 4

വാർഡ് -23 - മുപ്പായിക്കാട് അഡ്വ. ഷീജ അനിൽ (LDF)

വാർഡ് -29- ചിങ്ങവനം - റീന ജയിംസ് (LDF)

വാർഡ് - 30 - പാലമൂട് - കെ. കെ. പ്രസാദ് (UDF)

വാർഡ് - 32 - മാവിളങ്ങ് - രേഷ്മ നിഷാദ് (NDA)

വാർഡ് - 42 - താഴത്തങ്ങാടി - ഉനൈസ് പാലപ്പറമ്പിൽ (UDF)

വാർഡ് - 44- തിരുവാതുക്കൽ - ജിയ ജോൺ (LDF)

വാർഡ് - 48 - തിരുനക്കര - സുശീല ഗോപകുമാർ (UDF)


ഏറ്റുമാനൂർ നഗരസഭയിൽ

 11-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി T P മോഹൻദാസ് 5 വോട്ടുകൾക്ക് വിജയിച്ചു. 

പാലാ നഗരസഭാ ഭരണം എൽഡിഎഫിന് നഷ്ടമായി; ജോസ് കെ മാണിക്ക് വൻ തിരിച്ചടി

കുമരകം വാർഡ് 11 ൽ (മേലേക്കര) പി.കെ സേതു (BJP) വിജയിച്ചു

കുമരകം വാർഡ് 05ൽ വിനിതാ കെ.വി (LDF) വിജയിച്ചു

കുമരകം വാർഡ് 06 ഇടവട്ടം സീമ ദിലീപ് (LDF) വിജയിച്ചു

കുമരകത്ത് 9 വാർഡുകളുടെ ഫലം വന്നപ്പോൾ 5 ഇടത്ത് എൽഡിഎഫ് മുന്നേറ്റം, 
2 ഇടത്ത് എൻ.ഡി.എ, യൂഡിഎഫ് 1, സ്വതന്ത്രൻ 1
Previous Post Next Post