തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോട്ടയം നഗരസഭയിൽ മൂന്ന് വാർഡുകളിൽ എൽഡിഎഫും, നാല് വാർഡുകളിൽ യുഡിഎഫുംരണ്ടു വാർഡുകളിൽ ബിജെപിക്കും വിജയം.






വാർഡ് 1 - ഗാന്ധിനഗർ നോർത്ത് - അനു ലൂക്കോസ് (UDF)

വാർഡ് 2 - സംക്രാന്തി
റൂബി ജോയ് കണ്ണച്ചേൽ (UDF)

 വാർഡ് 3 - പാറമ്പുഴ
ജോജി കുറത്തിയാടൻ (LDF)

വാർഡ് 4- പള്ളിപ്പുറം
എം ഇ റജിമോൻ (LDF)

വാർഡ് - 5- നട്ടാശ്ശേരി
ദിവ്യാ സുജിത്ത് (NDA)

വാർഡ് 6 - പുത്തേട്ട് വിനു ആർ മോഹൻ (NDA)

വാർഡ് - 7 കുമാനല്ലൂർ ടൗൺ
 ജി. രാജേഷ് (LDF)

വാർഡ് - 28 പന്നിമറ്റം-
ധന്യമ്മ ഗിരീഷ് (UDF)


*പാല നഗരസഭയിൽ*

LDF - 6

UDF - 6 

NDA - O
 
Others - 4 സീറ്റുകളിൽ വിജയിച്ചു.

*അയ്മനം ഗ്രാമപഞ്ചായത്തിൽ വിജയിച്ചവർ*

1. UDF (സോഫിയാ മോൾ - 
2. LDF (ആലിച്ചൻ)
3. UDF (ചിഹ്നമ്മ പാപ്പച്ചൻ)
4. UDF (ദേവസ്യ കുഞ്ഞിപ്പടവൻ)
5. ആശാ ഷിബു
       വാർഡ് 5 LDF

*കുമരകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്* എൽഡിഎഫ് സ്ഥാനാർഥി സ്മിതാ ലാലു വിജയിച്ചു.

*കുമരകം മൂന്നാം വാർഡ്* 
വി കെ സുനീത് വിജയിച്ചു.


Previous Post Next Post