കോട്ടയം ജില്ലയിൽ നാളെ (10/01/2026) പാമ്പാടി, പുതുപ്പള്ളി എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും



കോട്ടയം ജില്ലയിൽ നാളെ (10/01/2026) പള്ളം, തീക്കോയി, അതിരമ്പുഴ,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദുതി മുടങ്ങും :വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവLMS പൂവൻതുരുത്തിൻ്റെ work നടക്കുന്നതിനാൽ 66KV സബ്സ്റ്റേഷൻ കഞ്ഞിക്കുഴിയുടെ പരിധിയിൽ വരുന്ന എല്ലാ 11KV ഫീഡറുകളിലും ( ഇറഞാൽ, നാഗമ്പടം,MRF, കൊല്ലാട്,പുതുപ്പള്ളി, കഞ്ഞിക്കുഴി,MMP, മാർക്കറ്റ്, മാങ്ങാനം, ടൗൺ, കളത്തിപ്പടി) രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുന്നതായിരിക്കും.

തീക്കോയി സെക്ഷൻ പരിധിയിൽ,LT ABC വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി Town Tx., ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ
രാവിലെ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.തീക്കോയി സെക്ഷൻ പരിധിയിൽ, LT മൈന്റെനൻസ് വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം Tx. ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ
രാവിലെ 9am മുതൽ 1 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന caritas റെയിൽവേഗേറ്റ്, കപ്പുച്ചിൻ, passworkshop, kottayam sawmill, കെഎം ബിൽഡിംഗ്‌ എന്നീ ട്രാൻസ്‌ഫോർമർ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ എൽ.ടി ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിക്കുന്ന ആവശ്യത്തിനായി കൊണ്ടൂർ ക്രീപ് മിൽ, വിക്ടറി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 9am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വേഴക്കാട്, ഗോൾഡൻ ടവർ,ടൗൺ ഹാൾ,എസ്‌.ബി കോളേജ്, ഐഡിബിഐ,മഞ്ചേരിപ്ലാസ,സെന്റ് ജോസഫ് പ്രസ്സ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മണി മുതൽ 1 മണി വരെയും,എസ്.ബി ഹൈ സ്കൂൾ ട്രാൻസ്‌ഫോർമറി ന്റെ
പരിധിയിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4മണി വരെയും വൈദുതി
മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 8:00 മുതൽ വൈകിട്ട് 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിജയപുരം കോളനി, മടുക്കാനി, ജൂബിലി റോഡ് ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല, കുന്നേൽവളവ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.


أحدث أقدم