തീക്കോയി സെക്ഷൻ* പരിധിയിൽ, HT/LT മൈന്റെനൻസ് വർക്ക് നടക്കുന്നതിനാൽസെക്ഷൻ പരിധിയിൽ വരുന്ന *വെള്ളികുളം Tx.* ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 10am മുതൽ 01:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ KSEB ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുന്നക്കുന്ന്, ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, മിൽമ , മാധവൻപടി, ഐരാറ്റുനട, ഡോൾ സിറ്റി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ചേലക്കുന്ന്, ഇരുമാപ്ര, കോലാനി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കാഞ്ഞിരം കവല , കൊച്ചുപാലം ട്രാൻസ്ഫോർമേറുകളുടെ പരിധിയിൽ കേബിൾ വർക്ക് നടക്കുന്നതിനാൽ 9.30 am മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുംഭന്താനം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ 09:00 AM മുതൽ 05:00 PM വരെ വേരാനാൽ, കുടക്കച്ചിറ കുരിശ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അനീക്കോൺ തോമസ് പൈപ്പ് എൻ ബി എ പൗഡർ കോട്ടിംഗ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ്, കൊച്ചക്കാല ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 190,മുട്ടുപുറം ,മാഡെക്കാട് ,മോർക്കാട് ,വാരിക്കാട് ,നാലുതൊട് ട്രാൻസ്ഫോർമേറുകളുടെ പരിധിയിൽ കേബിൾ വർക്ക് നടക്കുന്നതിനാൽ 9.30 am മുതൽ 6:00 pm വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ചെത്തിമറ്റം, മൂന്നാനി, കവീക്കുന്ന്, കൊച്ചിടപ്പാടി, ചീരാംകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 1.00 വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി,വാക്കപ്പറമ്പിൽ റബ്ബർസ്,ദാമോദരൻപടി,വാട്ടർ അതോറിറ്റി,നാല്കവല,മലമേക്കാവ് എന്നീ ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ രാവിലെ 10:00 മുതൽ ഉച്ചക്ക് 1:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന പളളത്ത്രമുക്ക് ട്രാൻസ്ഫോർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.FACT, പാപ്പാഞ്ചിറ, ഇടനാട്ടുപടി ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിങ്ങോട്ടുപടി, പാറമ്പുഴ ഹെൽത്ത്, ട്രിഫാനി, വെള്ളാറ്റിപടി, തറേപടി, വട്ടമുകൾ കോളനി, വായനശാല, ചൂരക്കാട്ടുപടി, പരുത്തികുഴി, സൂര്യകാലടിമന, പോളിമർ, ,പുത്തേട്ട്, ലൂർദ്ദ്, പൈപ്പ് ആൻഡ് പൈപ്പ്, ശവക്കോട്ട,ഭാഗങ്ങളിൽ മതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ ആക്കക്കുന്ന്, മരോട്ടിച്ചുവട്, മുത്തോലിക്കടവ്,എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ
ബുധനാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും