കോത്തല കോയിത്താനം.സുനിൽകുമാർ (54) അന്തരിച്ചു



കോത്തല കോയിത്താനം.സുനിൽകുമാർ (54) അന്തരിച്ചു ഭാര്യ. തിരുവഞ്ചൂർ ദർഭത്തറയിൽ രേഖ പിതാവ്  പി. ആർ ശ്രീധരൻ നായർ മാതാവ് ഭാരതിയമ്മ.  
മക്കൾ: ഐശ്വര്യ (ജീവ സ്കൂൾ ഓഫ് നേഴ്സിംഗ്, കൃഷ്ണ ഗിരി, തമിഴ്നാട് )
അനശ്വര (കോപ്പറേറ്റീവ്എഞ്ചിനീയറിംഗ് കോളേജ് കിടങ്ങൂർ )
സഹോദരങ്ങൾ
സുശീല മീനടം, ( ലേബർ ഓഫീസ്, കോട്ടയം റിട്ട) സുധാകരൻ നായർ (ഇൻഡ്യൻ നേവി റിട്ട)ഉഷാകുമാരി (ഗായത്രി സെൻട്രൽ സ്കൂൾ പുലിയന്നൂർ)ശ്രീരേഖ(ഗവ:വി.എച്ച് എസ് എസ് നാട്ടകം)സംസ്കാരം  ചൊവ്വാഴ്ച രണ്ടിന്  വീട്ടുവളപ്പിൽ
أحدث أقدم