കൂരോപ്പട .. കീച്ചേരിമറ്റത്തിൽ ജോണിന്റെ (യോഹന്നാൻ ) ഭാര്യ അമ്മിണി ജോൺ (65) നിര്യാതയായി. സംസ്ക്കാരം നാളെ (ഞായർ) ഉച്ച കഴിഞ്ഞ് 3 ന് ഇടയ്ക്കാട്ടുകുന്ന് സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭൗതികശരീരം നാളെ രാവിലെ തോണിപ്പാറയിലെ വസതിയിൽ എത്തിക്കും.
പരേത പുതുപ്പള്ളി ഇഞ്ചക്കാട്ട് കുടുംബാംഗമാണ്.
മക്കൾ : ജോജോ കെ ജോൺ ( സിപിഐ കൂരോപ്പട ലോക്കൽ കമ്മറ്റി സെക്രട്ടറി ),
ജോർജുകുട്ടി.
മരുമക്കൾ :
ബബിത (സർവ്വീസ് സഹകരണ ബാങ്ക് കൂരോപ്പട),
സോണി ജോർജ്.