പാമ്പാടി:കാരാണിയിൽ പരേതനായ ശ്രീധരപണിക്കരുടെ ഭാര്യ രാജമ്മ ശ്രീധരപ്പണിക്കർ (88) നിര്യാതയായി. സംസ്ക്കാരം ( 13/1/2026 - ചൊവ്വാ ) 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ കെ.എസ് പുഷ്പ്പ, കെ.എസ് ബാലചന്ദ്രൻ നായർ, ഹരീന്ദ്രൻ,സജീവ് കുമാർ.
മരുമക്കൾ :ദിവാകരൻ നായർ, പരേതയായ ഇന്ദു ബി നായർ,അനിത, കൊച്ചുമോൾ