കുഴൽപ്പണ വേട്ട യൂട്യൂബർ പൊലീസ് പിടിയിൽ…


വാളയാറിൽ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പോലീസ് പിടികൂടി. ഡാൻസാഫ് ടീമാണ് പണം പിടികൂടിയത്. തെലുങ്കാന സ്വദേശി ചവാൻ രൂപേഷാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ യൂട്യൂബറാണെന്നാണ് വിവരം. യൂ ട്യൂബിൽ നിന്നാണ് പണം ലഭിച്ചതെന്ന് ചവാൻ രൂപേഷ് പോലീസിനോട് പറഞ്ഞത്.

Previous Post Next Post