വാഴൂർ പള്ളിയിൽ വലിയ നോമ്പ് ഒരുക്ക ശുശ്രുഷയും കുടുംബ സംഗമവും നാളെ ഫെബ്രുവരി 15 ഞായറാഴ്ച

 

പുളിക്കൽ കവല : വാഴൂർ സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ആഭിമുഖ്യത്തിൽ നാളെ ഫെബ്രുവരി 15 ഞായറാഴ്ച വലിയ നോമ്പ് ഒരുക്ക ശുശ്രൂഷയും കുടുംബ സംഗമവും നടത്തപ്പെടുന്നു രാവിലെ 7ന് പ്രഭാത നമസ്കാരം 8 ന് വിശുദ്ധ കുർബാന വൈകിട്ട് 5 ന്  സന്ധ്യാനമസ്കാരം, ശുബുക്കോനോ ശുശ്രുഷ 6:30 ന് കുടുംബ സംഗമത്തിന് ഡോ. ഗ്രേസ് ലാൽ നേതൃത്വം നൽകും

Previous Post Next Post