ഏരൂരില്‍ 16 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി


ഏരൂരില്‍ 16 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷിബു- സിന്ധു ദമ്പതികളുടെ മകന്‍ സച്ചിനെ(16)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സച്ചിന്‍. അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഏരൂരില്‍ 16 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

        


ഏരൂരില്‍ 16 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷിബു- സിന്ധു ദമ്പതികളുടെ മകന്‍ സച്ചിനെ(16)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സച്ചിന്‍. അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം 

Previous Post Next Post