സൗത്ത് പാമ്പാടി ചെറുകുന്ന് ഇഞ്ചിക്കാലായിൽ യോഹന്നാൻ ദാനിയേൽ (74) (പാപ്പച്ചി ) നിര്യാതനായി. സംസ്ക്കാരം നാളെ 11:30പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ ഭാര്യ ചെറുകുന്ന് ഏലിയാമ്മ ദാനിയേൽ (കുഞ്ഞമ്മ ). മക്കൾ മിനി, റജി .അജി. മരുമക്കൾ സാബു (മൂലേടം ), രാജി (കോത്തല ).ബിന്ദു മുളന്തുരുത്തി.