ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍


ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം വീണ്ടും സുപീം കോടതി പരിഗണിക്കുന്നു. ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്. ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും. മതാചാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളാണ് പരിഗണിക്കുക

أحدث أقدم