മണർകാട് തൃക്കയിൽ ശ്രീമഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം




പാമ്പാടി :  മണർകാട് തൃക്കയിൽ ശ്രീമഹാദേവക്ഷേത്രത്തിൽ 2026 ഫെബ്രുവരി 14,15 (ശനി,ഞായർ) ദിവസങ്ങളിൽ
  14 ശനി 5:30ന് നിർമ്മാല്യദർശനം, ഗണപതിഹമം,
 സാധാരണ പൂജകൾ വൈകുന്നേരം 6 30 ന് ദീപാരാധന, പ്രദോഷപൂജ.
7:30 ന് കഥകളി (കിരാതം) ശ്രീ കലാരംഗം കാരാപ്പുഴ അവതരിപ്പിക്കുന്നു ഫെബ്രുവരി 15 ഞായർ മഹാശിവരാത്രി  
5:30 ന് നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ ഗണപതി ഹോമം, പതിവുപൂജകൾ 
11 ന് ഓട്ടംതുള്ളൽ (കല്യാണസൗഗന്ധികം) സന്തോഷ് പാലാ അവതരിപ്പിക്കുന്നു 12 മണിക്ക് പ്രസാദ മൂട്ട്.
വൈകിട്ട്  5ന് വിദ്യാഗോപാല മന്ത്രാർച്ചന.
  6 30 ന് ദീപാരാധന.
7 ന് ഭജൻസ്( ശ്രീ മുരുകാ ഭജൻസ് ആർപ്പൂക്കര)
 9 30ന് ചാക്യാർകൂത്ത്, പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിക്കുന്നു രാത്രി 11:30 ന് ശിവരാത്രി പൂജ, വിളക്ക്
Previous Post Next Post