HomeTop Stories മലയാളി നോർത്തേൺ അയർലൻഡിൽ അന്തരിച്ചു... ജോവാൻ മധുമല February 12, 2026 0 ബെൽഫാസ്‌റ്റ്: യുകെ കെസിഎനോർത്തേൺ അയർലൻഡ് യൂണിറ്റ് അംഗം കരിപ്പാടം തടത്തിൽ നെൽസൺ ജോണിന്റെ ഭാര്യ നിഷ നെൽസൺ (42) നോർത്തേൺ അയർലൻഡിൽ അന്തരിച്ചു. സംസ്ക്‌കാരം പിന്നീട്. പുതുവേലി വെള്ളാംതടത്തിൽ കുടുംബാംഗമാണ് നിഷ.