കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ അനുചിതവും നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രായപൂർത്തിയാകാത്ത ഇരയുൾപ്പടെ 10 ഓളം ഇരകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെ ന്നും പരാതിക്കാരി ഹര്‍ജിയിൽ ആരോപിക്കുന്നു. ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും തന്‍റെ ജീവന് അടക്കം ഭീഷണിയുണ്ടെന്നും പരാതിക്കാരി ഹര്‍ജിയിൽ പറയുന്നു.