സ്വർണ വിലയില്‍ വർദ്ധനവ്…ഒരു ഗ്രാമിന് കൂടിയത്…


സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഒരു ഗ്രാം സ്വർണത്തിന് 90 രൂപ കൂടി പവന് 1,08,720 രൂപയായി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കു പ്രകാരമുള്ള നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.


أحدث أقدم