കോത്തല വട്ടുകളം ശ്യാം നിവാസിൽ ശ്യാം എസ്‌ നായർ (38) (മോക്ഷ ട്രാവൽസ് കോട്ടയം )അന്തരിച്ചു



കോത്തല വട്ടുകളം ശ്യാം  നിവാസിൽ ശ്യാം എസ്‌ നായർ (38) (മോക്ഷ ട്രാവൽസ് കോട്ടയം )അന്തരിച്ചു.ഭാര്യ  ഇ ആർ  ജ്യോതി പങ്ങട ഇളങ്ങൂപറമ്പിൽ കുടുംബാഗം  പിതാവ് ശശിധരൻ നായർ. മാതാവ്  വി എസ്‌ രാജമ്മ. . മക്കൾ ശ്രീബാല, ശ്രീറാം (ഇരുവരും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂൾ വിദ്യാർത്ഥികൾ ) സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ
أحدث أقدم