പള്ളിക്കത്തോട് ലക്ഷ്മി വിലാസത്തിൽ ( മേരിഗിരി ഡ്രൈവിങ് സ്കൂൾ ഉടമ ) എം ഗോപിനാഥൻ നായർ(59)അന്തരിച്ചു

പള്ളിക്കത്തോട് :ലക്ഷ്മി വിലാസത്തിൽ മുരളീധരൻ നായരുടെ മകനും മേരിഗിരി ഡ്രൈവിങ് സ്കൂൾ ഉടമയുമായ എം ഗോപിനാഥൻ നായർ(59)അന്തരിച്ചു 
ഭാര്യ  ആശ ഗോപിനാഥ് 
മക്കൾ  ശ്രീലക്ഷ്മി ഗോപിനാഥ് , ശ്രീഹരി ഗോപിനാഥ് (യുവമോർച്ച കോട്ടയം ഈസ്റ്റ്‌ ജില്ലാ ജനറൽ സെക്രട്ടറി)
മരുമകൻ  വിഷ്ണു(ആലപ്പുഴ)
സംസ്ക്കാരം ശനിയാഴ്ച രണ്ടിന്   പള്ളിക്കത്തോട് പുറത്തട്ടയിലുള്ള വീട്ടുവളപ്പിൽ 
Previous Post Next Post