പാമ്പാടി : യു. കെ. ജി ഗ്രാ ജുവേഷനും അവാർഡ് ദാനവും. സൗത്ത് പാമ്പാടി ജൂനിയർ ബാസേലിയോസ് സ്കൂളിലെ യു കെ ജി ഗ്രാജുവേഷൻ l കോഴിക്കോഡ് എൻ. ഐ. റ്റിയിലെ ഗവേഷക ഡോ. സാൻട്ര മരിയ സാജു നിർവഹിച്ചു .സിനിമാ താരം അലൻ ഏലിയാസ് സാബു വിവിധ അവാർഡുകൾ വിതരണം ചെയ്തു .സ്കൂൾ മാനേജർ അഡ്വ.സിജു കെ ഐസക്ക് അധ്യക്ഷനായിരുന്നു.പ്രിൻസിപ്പാൾ ജയശ്രീ കെ ബി, വൈസ് പ്രിൻസിപ്പാൾ ശ്രുതിമോൾ ജോയ്, നഴ്സറി വിഭാഗം മേധാവി വത്സമ്മ പ്രദീപ്, ജാൻസി ജോർജ്, ജൂലി തോമസ്, ഹെഡ് ബോയ് ഗോഡ്വിൻ റോയ്,ഹെഡ് ഗേൾ സ്നേഹ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.