പുത്തൻ സാരിയുമായി വീട്ടിലെത്തി, സിനിമാ നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യം


പുത്തൻ സാരിയുമായി വീട്ടിലെത്തി, സിനിമാ നടിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവാവിനെതിരെ പരാതി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ പ്രതി വീട്ടിലെത്തി സാരി ഉയർത്തിക്കാണിച്ച് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് നടിയുടെ കുടുംബം പറയുന്നു.

ഭയന്ന് നിന്ന നടിയും കുടുംബവും വാതിൽ അടച്ചു, പിന്നീട് പോലീസിൽ പരാതി നൽകി. പ്രതി ഡിസംബർ മുതൽ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്ന് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.

أحدث أقدم