പുതുപ്പള്ളി: പെരുങ്കാവിൽ ഓത്താപ്പറമ്പിൽ കുഞ്ഞുമോൻ്റെ മകൻ ഷൈൻ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്ന് ഉച്ചയോടെ ആണ് മുറിയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
ഈ സമയം പിതാവ് മാത്രമേ വീട്ടിൽ ഉണ്ടാരുന്നുള്ളു അമ്മയും സഹോദരിയും കോട്ടയം മെഡി.കോളേജിൽ ചികിത്സയുടെ അവശ്യത്തിന് പോയിരിക്കുക ആയിരുന്നു. പിതാവ് മുറ്റത്ത് കിളച്ച് കൊണ്ടിരിക്കുക ആയിരുന്നു. പിന്നിട് വിളിച്ചിട്ട് അനക്കമില്ലാത്തതിനാൽ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
ഇന്നലെ രാത്രി സുഹൃത്തുക്കൾക്ക് ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു. എന്ന് വാട്ട് സാപ്പിൽ മെസേജ് ചെയ്തിരുന്നതായി സ്ഥിതീകരിക്കാത്ത വിവരം പുറത്ത് വരുന്നുണ്ട്
കോട്ടയം ഈസ്റ്റ് പോലിസ് സംഭവസ്ഥലത്ത് എത്തി നടപടികൾ പൂർത്തിയാക്കിയതിന് ശേഷംജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
പിതാവ് - കുഞ്ഞുമോൻ
മാതാവ് - കുഞ്ഞുമോൾ
സഹോദരൻ ഷിജിൻ
സഹോദരി - ഷൈനു