പാമ്പാടി: പൊത്തൻപുറം പുതുശ്ശേരിൽ റയ്ച്ചൽ വർഗീസ് (79) (ഗ്രേസി ക്കുട്ടി, റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ) നിര്യാതയായി




പാമ്പാടി: പൊത്തൻപുറം  പുതുശ്ശേരിൽ റയ്ച്ചൽ വർഗീസ് (79) (ഗ്രേസി ക്കുട്ടി, റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ) നിര്യാതയായി, സംസ്കാരം  ശനി രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷകളാരംഭിച്ച് 2 ന് പാമ്പാടി, ഒൻപതാംമൈൽ ഐപിസി സെമിത്തേരിയിൽ . ഭർത്താവ് പി.വി. വർഗീസ് (റിട്ട. കളക്ടറേറ്റ് കോട്ടയം ഉദ്യോഗസ്ഥൻ),പരേത,തല വടി ചിറക്കകത്ത് എബനേസർ കുടുംബാംഗം  മക്കൾ: ഫിന്നി വർഗീസ്, മേഴ്സി വർഗീസ് . മരുമക്കൾ: സോണിയ, തിരുവല്ല ഒറ്റത്തിങ്കൽ സുനിൽ
Previous Post Next Post