എൽഡിഎഫും യുഡിഎഫും ഭക്തരെ വഞ്ചിച്ചു’; ശബരിമല സ്വർണക്കൊള്ള ഉയർത്തി മോദി


        

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമല വിഷയം ഉയർത്തി പ്രധാമന്ത്രി നരേന്ദ്രമോദി. ശബരിമലയിൽ ഭഗവാൻ അയ്യപ്പന്റെ സ്വർണ്ണം പോലും അപഹരിച്ച എൽഡിഎഫ്-യുഡിഎഫ് കൊള്ള സംഘം ഭക്തജനങ്ങളോട് ചെയ്തത് കടുത്ത വിശ്വാസവഞ്ചനയാണെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. സംസ്ഥാനത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത് സംവാദ്’ പരിപാടിയിലാണ് മോദി ശബരിമല വിഷയം ഉന്നയിച്ചത്.


أحدث أقدم