പോസ്റ്ററുകളും ഫ്ളക്സുകളുമെല്ലാം വ്യാപകമായി നശിപ്പിക്കുകയും ബോർഡുകൾ എടുത്തു മാറ്റുകയും ചെയ്യുന്നുവെന്ന് വീണാ ജോർജ് ഫോട്ടോ സഹിതം ഫേസ് ബുക്കിൽ കുറിച്ചു.
ബോർഡിലെ ചിത്രങ്ങൾ കീറാം, പക്ഷെ ഈ അക്രമികൾക്ക് ജന്മനസ്സുകളിലെ ചിത്രങ്ങൾ മാറ്റാൻ കഴിയില്ലെന്നും വീണാ ജോർജ് കുറിച്ചു.