പാമ്പാടി വെട്ടിപ്പറമ്പിൽ സുജ ജഗദീഷ് (44) നിര്യാതയായി.



പാമ്പാടി - വെട്ടിപ്പറമ്പിൽ രാജീഷ് വി. കെ (pwd buildings division)യുടെ ഭാര്യ സുജ ജഗദീഷ് (44) നിര്യാതയായി.സംസ്കാരം നാളെ  (വെള്ളിയാഴ്ച ) 12 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ നിവേദിത (ബ്രില്യന്റ് സ്റ്റഡി സെന്റർ, പാലാ )നന്ദിത (ജൂണിയർ ബസേലിയസ് സ്കൂൾ ). പരേത മാങ്ങാനം ഓതറപ്പറമ്പിൽ കുടുംബാഗമാണ്. 
Previous Post Next Post