പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, പോലീസ് സ്റ്റേഷൻ, സെലക്ഷൻ, സിംഹാസന പള്ളി , റിലയൻസ്, കുറിയന്നൂർ കുന്ന്, ബിഎസ്എൻഎൽ, പാമ്പാടി മാർക്കറ്റ്, കാളച്ചന്ത, വലിയപള്ളി, TMT, ഡ്രീം ലാൻഡ്, സെൻറർ പോയിൻറ് എന്നീ ട്രാൻസ്ഫോർമറുകളിൽ 29/5/26 രാവിലെ 9 മുതൽ വൈകുന്നേരം 6pm വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.