പ്ലസ്സ്ടു , വി.എച്ച്.എസ്.ഇ പരീക്ഷാഫലങ്ങള്‍ നാളെ പുറത്തുവരും. സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറില്‍ വെച്ച് നടക്കുന്ന വാർത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.
ഫലം പരിശോധിക്കാവുന്ന വെബ്‌സൈറ്റുകള്‍
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in