പെട്രോൾ, ഡീസൽ വില 5 രൂപവരെ ഉയരും;50 രൂപവരെ വർധന;ഗാർഹിക എൽപിജിക്ക് റിപ്പോർട്ട്




രാജ്യത്ത് ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാർഹിക സിലിണ്ടറിന് 40 മുതൽ അൻപത് രൂപ വരെ കൂടിയേക്കും. 

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർധിക്കുന്നതിനിടയിൽ ആഗോള അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധന, എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
أحدث أقدم