പാമ്പാടി: പാമ്പാടി കുമ്പന്താനത്ത് ജിപ്സി കത്തി നശിച്ചു രാത്രി 8.15 ഓട് കൂടിയായിരുന്നു ജിപ്സിക്ക് തീ പിടിച്ചത്
കേടായ വാഹനം മെക്കാനിക്ക് എത്തി സ്റ്റാർട്ട് ചെയ്യുന്നതിന് ഇടയിൽ ആയിരുന്നു വാഹനത്തിന് തീപിടിച്ചത് പാമ്പാടി ഫയർ ഫോഴ്സ് ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി
മോൻ പി ജെ
പെരുമന പുതുപ്പള്ളി എന്ന ആളുടെ
1992 നിർമ്മിച്ച
മാരുതി ജിപ്സിയാണ് കത്തി നശിച്ചത് ആളപായം ഇല്ല