പാമ്പാടി: ഇന്ന് വൈകുന്നേരം ഉണ്ടായ കാറ്റിൽ വെള്ളൂർ തോട്ടപ്പള്ളി ഭാഗത്ത് മരങ്ങൾ കടപുഴകി വീണ് കർമേൽ സഭാ ഹാളിനും , തോണ്ടുകണ്ടത്തിൽ ബിജു ജോണിന്റെ ഭവനത്തിനും, കുറിഞ്ഞിക്കാട്ട് അന്നമ്മ കെ എമ്മിന്റെ ഭവനത്തിനും കേടുപാടുകൾ സംഭവിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക്, വാർഡ് മെമ്പർ സെബാസ്റ്റ്യൻ ജോസഫ്, രതീഷ് തോട്ടപ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു തുടർന്ന് കെട്ടിടങ്ങൾക്കു മുകളിൽ വീഴുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിൽ വിദഗ്ധനായ സാബു പുതുവയലിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി
പാമ്പാടി വെള്ളൂർ ഭാഗത്ത് കനത്ത കാറ്റിൽ വിവിധ നാശനഷ്ടങ്ങൾ ...
ജോവാൻ മധുമല
0
Tags
Pampady news