പുതുപ്പള്ളി നിയോജക മണ്ഡലം വോട്ടുകൾ ചങ്ങനാശ്ശേരി എസ്.ബി.ഹയർസെക്കൻഡറി സ്കൂളിൽ എണ്ണും .. ബൂത്തുകളുടെ എണ്ണൽ ക്രമവും വിശദ വിവരങ്ങളും അറിയാം



വെബ് ഡെസ്ക് കോട്ടയം 
പാമ്പാടി : കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പിൻ്റെ വോട്ടെ ണ്ണലിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷക ചുമതലയേറ്റു കെ.എസ്. ജാല ക്കാണ് പുതുപ്പള്ളിയുടെ ചാർജ്ജ്
8 ഗ്രാമ പഞ്ചായത്താണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്
പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി ആകെ 201 ബൂത്തുകളാണുള്ളത്. അയർ ക്കുന്നം-32, അകലക്കുന്നം-19, മണർകാട്-23, കൂ രോപ്പട-23, പാമ്പാടി-30, മീനടം-13, പുതുപ്പള്ളി-29, വാകത്താനം-32 എന്നിങ്ങനെയാണ് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൗണ്ടിലും 14 ബൂ ത്തുകൾ വീതമാണ് എണ്ണുന്നത്. വോട്ടെണ്ണൽ ക്രമം ചുവടെ

റൗണ്ട്, ബൂത്ത് നമ്പർ, പഞ്ചായത്ത്

📌1. 1-14 അയർക്കുന്നം

📌2. 15-28 അയർക്കുന്നം

📌3. 29-32-അയർക്കുന്നം, 33-42-അകലക്കുന്നം

📌4. 43--51അകലക്കുന്നം, 52-56 കൂരോപ്പട

📌5. 57-70-കൂരോപ്പട

📌6. 71-74-കൂരോപ്പട, 75-84 മണർകാട്.

📌7. 85-97-മണർകാട്, 98-പാമ്പാടി

📌8.99-112-

📌9. .113-126-2

📌10. 127-പാമ്പാടി, 128-140-പുതുപ്പള്ളി

📌11. 141-154-പുതുപ്പള്ളി

📌12. 155-156-പുതുപ്പള്ളി, 157-168-മീനടം

📌13. 169-മീനടം, 170-182-വാകത്താനം

📌14. 183-196-വാകത്താനം

📌15. 197-201-വാകത്താനം
എന്നിങ്ങനെയാണ് ക്രമം
أحدث أقدم