കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ശേഷം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ വിഡി സതീശനെ വരവേറ്റത്. ‘മുഖ്യമന്ത്രി സതീശാ’ എന്നായിരുന്നു പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചത്.കൊച്ചിയിലെത്തിയ സതീശന്‍ സ്വന്തം മണ്ഡലമായ പറവൂരിലേക്ക് യാത്ര തിരിച്ചു. അവിടെയും പ്രവര്‍ത്തകര്‍ വലിയ സ്വീകരണപ്പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
‘മുഖ്യമന്ത്രി സതീശാ…’ആവേശത്തോടെ പ്രവര്‍ത്തകര്‍…. ഉജ്ജ്വല സ്വീകരണം
Deepak Toms
0
Tags
Top Stories