കുമാരനാശാൻ്റെ ജന്മസ്ഥലത്ത് ഫിഷ് മാര്‍ക്കറ്റ്…പ്രതിഷേധവുമായി പ്രദേശവാസികള്‍…


        

തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന തൊമ്മന്‍വിളാകം തറവാട് പ്രദേശത്ത് മത്സ്യ മാര്‍ക്കറ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത്. ചരിത്ര, സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലത്ത് അനധികൃതമായി മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ചുവെന്നാണ് ആരോപണം.

Geographic Reference

ഫിഷ് മാര്‍ക്കറ്റിനെതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്തെത്തി. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താനും അതേയിടത്ത് സ്മാരകം നിര്‍മിക്കണമെന്നുമാണ് ആവശ്യം.

Previous Post Next Post