ഇത്തവണ കോട്ടയം ആകാശപ്പാത പൂർത്തിയാകുമോ?…



കോട്ടയം : വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നിലാണ്. 4518 വോട്ടുകൾക്ക് മുന്നോട്ടിലാണ്. കെ അനിൽകുമാർ ആണ് ഇടത് സ്ഥാനാർത്ഥി. 

ഫല സൂചനകൾ പുറത്തു വരുമ്പോൾ, 90 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ 48 സീറ്റിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. 3 സീറ്റുകളിൽ ലീഡുമായി എൻഡിഎയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
أحدث أقدم