പോലീസുകാരനുൾപ്പെടെ ആറ് പേർക്ക് ഇടിമിന്നലേറ്റു; സംഭവം മംഗളദേവി ഉത്സവത്തിനിടെ


ഇടുക്കിയില്‍ പോലീസുകാരനുൾപ്പെടെ ആറ് പേർക്ക് ഇടിമിന്നലേറ്റു. മംഗളദേവി ഉത്സവത്തിനെത്തിയവർക്കാണ് ഇടിമിന്നലേറ്റ് പരിക്കുപറ്റിയത്. ഇവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Previous Post Next Post