കൽപറ്റ പാടിവയലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം





വയനാട് : പാടിവയൽ നസ്രാണിക്കാടിനടുത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാടിവയൽ സ്വദേശി 28 കാരനായ സൂരജ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post