മോദിയെ കണ്ട് വിജയ്…. ‘ജനനായകനായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച….


തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മേക്കേദാട്ടു അണക്കെട്ട് പദ്ധതി, തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ്, തമിഴ് തായി വാഴ്ത്ത് പാട്ടുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായി. മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിന് ശേഷം വിജയിയുടെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനമാണിത്.

Previous Post Next Post