പാമ്പാടി: വെള്ളറയില്‍ വി ആര്‍ വിജയന്‍ (69) നിര്യാതനായി


പാമ്പാടി: വെള്ളറയില്‍ പരേതനായ വി കെ  രാഘവന്‍റെ മകന്‍ വി ആര്‍ വിജയന്‍ (69) നിരൃാതനായി. സംസ്കാരം ഞായര്‍ 2 മണിയ്ക്ക് പാമ്പാടി വലിയപള്ളിയ്ക്ക് സമീപമുള്ള കുടുംബ വീട്ടില്‍, ഭാരൃ : ഇളമ്പള്ളി കരിമ്പോഴില്‍ കുടുംബാംഗം പത്മനി മക്കള്‍ : അര്‍ഞ്ജുന്‍ (അയര്‍ലന്‍റ്), അരവിന്ദ് മരുക്കള്‍: ചിത്ര, കാര്‍ത്തിക
أحدث أقدم