മണർകാട് ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ ( 7 / 6 / 26) ഞായർ ഈ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
ജോവാൻ മധുമല 0
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാണി, അനർട്ട്, MK സിറ്റി ടവർ, പ്രക്കാട്ട് ടവർ, ചാക്കോളാസ് , ചാണ്ടീസ് ഹോംസ്, പാറയിൽ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും