പാമ്പാടി : - ആലാംപളളി ജോൺസ് വില്ലയിൽ ( വെളളറയിൽ ,പളളിക്കത്തോട്) റ്റി ജെ ജോസഫ് ( 77, റിട്ടയേർഡ് സീനിയർ കോർപ്പറേറ്റ് ഇൻസ്പെക്ടർ വ്യവസായ വകുപ്പ് ) അന്തരിച്ചു.
സംസ്കാരം 13/6/26 ശനി 3 ന് നെടുമാവ് സെന്റ് ജെയിംസ് സിഎസ്ഐ പള്ളിയിൽ.
ഭാര്യ : ലീലാമ്മ ( റിട്ടയേർഡ് അധ്യാപിക ഗവൺമെന്റ് യു പി സ്കൂൾ പരിയാരം ) .
മക്കൾ : ജോൺസൺ ജോസഫ് ( സിപിഐ എം പളളിക്കത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ) , മെർലിൻ ജോസഫ് ( കെ എസ് ഇ ബി ചിതറ ) .
മരുമക്കൾ: റീനാമോൾ , ഉണ്ണികൃഷ്ണൻ