പാമ്പാടി തലപ്പള്ളി പുള്ളോലിക്കലായ അയ്യമ്പറമ്പിൽ ഏ. റ്റി. തോമസ് (കുട്ടപ്പൻ 83)അന്തരിച്ചു


പാമ്പാടി :തലപ്പള്ളി 
പുള്ളോലിക്കലായ 
അയ്യമ്പറമ്പിൽ 
ഏ. റ്റി. തോമസ് (കുട്ടപ്പൻ 83)
അന്തരിച്ചു. മൃതദേഹം 12-06-2026വെള്ളി 
വൈകുന്നേരം 5മണിക്ക് 
ഭവനത്തിൽ കൊണ്ടു വരും. സംസ്ക്കാരം 
13-06-2026ശനി 
രാവിലെ 11നു വീട്ടിലെ 
പ്രാർഥനയ്ക്ക് ശേഷം 
പാമ്പാടി സെന്റ്. ജോൺസ് ഓർത്തഡോൿസ്‌ പള്ളിയിൽ 
ഭാര്യ :അരീപ്പറമ്പ് ഉറുമ്പിൽ പരേതയായ 
സാറാമ്മ.
മക്കൾ :വത്സമ്മ, മിനി,
കൊച്ചുമോൾ, റോയി.
മരുമക്കൾ 
തങ്കച്ചൻ,ഇട്ടിയേടത്ത്, വെള്ളൂർ 
പരേതനായ രാജൻ,
ചുണ്ടയിൽ, അമയന്നൂർ.
ജോർജ്കുട്ടി, വാതപ്പള്ളിൽ, എടത്വ.
സിമി, ചെരിയംകുന്നേൽ,
കാപ്പുംതല 
(എല്ലാവരും USA)



Previous Post Next Post