പാമ്പാടി ഈസ്റ്റ് ഇളമ്പുരയിടം പരേതനായ ഇ ജി പരമേശ്വരൻ ആചാരി യുടെ ഭാര്യ അമ്മിണി പരമേശ്വരൻ (83)നിര്യാതയായി
ജോവാൻ മധുമല 0
പാമ്പാടി ഈസ്റ്റ് : ഇളമ്പുരയിടം പരേതനായ ഇ ജി പരമേശ്വരൻ ആചാരി യുടെ ഭാര്യ അമ്മിണി പരമേശ്വരൻ (83)നിര്യാതയായി സംസ്കാരം തിങ്കൾ (29/06/26) 2 p m ന് വീട്ടുവളപ്പിൽ, മക്കൾ ഇ പി ഗോപാലകൃഷ്ണൻ, ഇ പി ഗോകുൽദാസ്, മരുമക്കൾ, ജയാ, ആശാ.