പുതുപ്പള്ളിക്ക് ബഡ്ജറ്റിൽ നിരവധി പദ്ധതികൾ... ഇത് ചാണ്ടി ഉമ്മൻ മുന്നോട്ട് വച്ചത്


പാമ്പാടി : ഇലക്ഷൻ കാലയളവിൽ ചാണ്ടി ഉമ്മൻ പറഞ്ഞ പല പദ്ധതികളും സാക്ഷാൽക്കരിക്കുവാൻ പോവുകയാണ് ബഡ്ജറ്റിൽ പുതുപ്പള്ളിക്ക് ലഭിക്കുന്ന പദ്ധതികൾ ഇവയൊക്കെയാണ് 

തലപ്പാടി ഗവൺമെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നവികരണത്തിന് 4 കോടി, കൂടാതെ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്ര നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി.


മണർകാട് പഞ്ചായത്തില കുറ്റിയക്കുന്ന് - കാവുംപടി BMBC റോഡ് നിർമാണം

പാറേക്കടവ് പാലം പണി പൂർത്തികരണം

പുതുപ്പള്ളി ബൈപാസ് നിർമാണം

പുതുപ്പള്ളി - നാരകത്തോട് - പയ്യപ്പാടി - താവു വടക്കേൽ മാളികപ്പടി കങ്ങഴക്കുന്ന് - പമ്പൂക്കവല -മണലേപ്പീടിക റോഡ് BMBC നിർമാണം

പുതുപ്പള്ളി വെന്നിമല വെള്ളൂർ റോഡ് നിർമാണം 2 -ാം ഘട്ടം

അയർക്കുന്നം ബൈപാസ് നിർമാണം സ്ഥലം ഏറ്റെടുക്കൽ

ഓൾഡ് കെ കെ റോഡ് നവീകരണം,
തോട്ടയ്ക്കാട് ആശുപത്രിപടി - കുറ്റിയ്ക്കൽ റോഡ് BMBC നിലവാരത്തിൽ ടാറിംങ്,
പയ്യപ്പാടി മുണ്ടിയാക്കൽ റോഡ് BMBC
പുതുപ്പള്ളി കറുകച്ചാൽ BC Overlay ,
കമ്പനിക്കടവ് പാലം നിർമാണം പൂർത്തീകരണം.

പുതുപ്പള്ളി പഞ്ചായത്തിൽ KSEB ക്കായി 110 kv സബ് സ്റ്റേഷൻ നിർമാണം
പുതുപ്പള്ളി - നാരകത്തോട് - BMBC

മണർകാട് -തെങ്ങണ റോഡ് BC , മണർകാട് കിടങ്ങൂർ റോഡിൽ അയർകുന്നം ബൈപ്പാസ് നിർമ്മാണം. അമയനൂർ മഹാത്മ ഗാന്ധി കോളനിയിൽ ഭവന സമുച്ചയം,

മണർകാട് തെങ്ങണ റോഡ് BMBC
പാമ്പാടി ആനിക്കാട് റോഡ് BMBC

ഒറവക്കൽ കണ്ണൻകുന്ന് റോഡ് BMBC
തോട്ടയ്ക്കാട് ചേലമറ്റം പടി കറുകച്ചാൽ NSS പടി റോഡ് BMBC
പാമ്പാടി പൊത്തൻപുറം റോഡ് BMBC
മീനടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ഓപ്പൺ എയർ സ്റ്റേഡിയം.
അയർക്കുന്നം പഞ്ചായത്തിൽ മിനി സ്റ്റേഡിയം,

ഉണക്കപ്ളാവ് പുളിമൂട് പാമ്പാടി ദയറാ റോഡ് BMBC

താന്നിക്കപ്പടി എരുത്തുപുഴ റോഡ് BMBC
പാമ്പാടി വെള്ളർ ഏഴാം മൈൽ റോഡ് BMBC

എരുത്തുപുഴ കോത്തല റോഡ് BMBC

അയർക്കുന്നം പാമ്പാടി റോഡ് BMBC 

കൂവപൊയ്ക മൂഴൂർ കരിമ്പാനി റോഡ് BMBC
തുടങ്ങിയവയാണ് ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്.
അതേ സമയം പാമ്പാടിയിലെ വില്ലേജ് ആഫീസ് നിർമ്മാണം മറ്റ് ജനകീയ വിഷയങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തത ഇല്ല 
أحدث أقدم