പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം…പ്രതി പിടിയില്‍…


തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പതിനാറുവയസുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വട്ടപ്പാറ പൊലീസാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് ശേഷം പ്രതി സഹദ് കണിയാപുരത്ത് കാര്‍ ഉപേക്ഷിച്ചിരുന്നു. പ്രതി ബന്ധുവിന്റെ കൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്.

أحدث أقدم