കോട്ടയം ; മത്സ്യ വിപണനരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫ്രെഷ്-ക്യാച്ച് കെ.കെ. റോഡിൽ (എൻ.എച്ച്. 183 ) കളത്തിപ്പടിയിൽ പഞ്ചാബ് നാഷണൽ ബാങ്കിന് എതിർവശം ഫ്രഷ് ക്യാച്ച് ഫിഷ് ഹബ് , റോളാ സൂപ്പർ മാർക്കറ്റ്, എന്നിവ ഉൾപ്പെടെ വീട്ടിലേയ്ക്കാവശ്യമായ എല്ലാവിധ സാധനങ്ങളും ലഭിക്കുന്ന സൂപ്പർ മാർക്കറ്റും റോളാ മീറ്റ് എന്ന പേരിൽ ആട്, പോത്ത്, താറാവ്, കോഴി, കാട എന്നീ മാംസങ്ങൾ ലഭിക്കുന്ന ഒരു സ്ഥാപനവും നാളെ ( ജൂൺ 8-ാം തീയതി തിങ്കളാഴ്‌ച) രാവിലെ 10 മണിയ്ക്ക് വിജയപുരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി വീണാ വിനോദ് കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷൈനി വർക്കി ഉദ്ഘാടനം ചെയ്‌ത് പ്രവർത്തനം ആരംഭിക്കും
'