ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മണർകാട് ഗ്രാമപഞ്ചായത്തിൽ കുളമ്പ് രോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഉദ്ഘാടനം നടന്നു



പാമ്പാടി : ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മണർകാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കുളമ്പ് രോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയ്പ്പിൻ്റെ   ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ഫിലിപ്പ് നിർവഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ പ്രസാദ് കുന്നേൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സൂസൻ എബ്രഹാം, വാർഡ് മെമ്പർ ശ്രീ ടി പി തോമസ്, ക്ഷീര കർഷകൻ ശ്രീ ചാണ്ടി കുര്യൻ, നെടുംപറമ്പിൽ സീനിയർ വെറ്റിനറി സർജൻ ഡോക്ടർ ജേക്കബ് പി ജോർജ്,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീമതി ദേവി ശ്യാർമിള എന്നിവർ സന്നിഹിതരായിരുന്നു.
Previous Post Next Post