HomeTop Stories പിറവത്ത് പുഴയില്‍ സ്ത്രീയുടെയും പിഞ്ചു കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് സൂചന ജോവാൻ മധുമല June 26, 2026 0 കൊച്ചി: പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി.പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. ആദ്യം കണ്ടത് ഒരു വയസുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ്.പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.