പാമ്പാടി,മണർകാട്,പുതുപ്പള്ളി,വാകത്താനം എന്ന് സ്ഥലങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ ( 29 / 7 / 25 ) വൈദ്യുതി മുടങ്ങും




പാമ്പാടി  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിവളവ്, അങ്ങാടിവയൽ ചർച്ച് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 പി എം വരെയും കുന്നേൽ വളവ്, അയിരുമല ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ 1 മുതൽ 5 വരെ വരെയും വൈദ്യുതി മുടങ്ങുന്നതാണ്.


മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരിശു പള്ളി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ പത്തായക്കുഴി, എരുമ പ്പെട്ടി, കടുവാക്കുഴി, വെണ്ണാശ്ശേരി, എ.വി.എം., ഈസ്റ്റേൺ റബ്ബേഴ്സ്-3, തെങ്ങും തുരുത്തേൽ റബേഴ്സ് ,ശങ്കരശ്ശേരി, കളത്തിപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, ആറാട്ടുചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തേൽ, പരിപാലന, പാറാവേലി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Previous Post Next Post