പാമ്പാടി വെള്ളൂർ ഉപ്പൂട്ടിൽ പരേതനായ കുറിയാക്കോസിന്റെ മകൻ സിബി കുര്യാക്കോസ്(45) നിര്യാതനായി



പാമ്പാടി: വെള്ളൂർ
ഉപ്പൂട്ടിൽ പരേതനായ കുറിയാക്കോസിന്റെ മകൻ സിബി കുര്യാക്കോസ്(45) വയസ്സ് നിര്യാതനായി.മൃതശരീരം (13- 7- 2026) തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാരം നടത്തുന്നതുംമാണ് ,.മാതാവ് :പരേതയായ അന്നമ്മ കുര്യാക്കോസ് 
 സഹോദരൻ: സോബി കുര്യാക്കോസ്
أحدث أقدم