പാമ്പാടി : വട്ടുകളം കുറ്റിക്കാട്ട് ഏലിയാമ്മ പീറ്റർ (85) അന്തരിച്ചു.
ഭൗതിക ശരീരം വ്യാഴം രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 9.30 ന് പാമ്പാടി ബസ് സ്റ്റാൻഡിനു സമീപം IPC Bethel സഭാഹാളിൽ പൊതു ദർശനത്തിന് വയ്ക്കുന്നതും 12 മണിക്ക് സഭയിലെ ശുശ്രൂഷക്ക് ശേഷം ഒൻപതാം മൈൽ സെമിത്തേരിയിൽ
1 മണിക്ക് സംസ്കരിക്കുന്നതുമാണ്.
ഭർത്താവ് പരേതനായ പി ജെ പീറ്റർ.മക്കൾ: മറിയാമ്മ(ഡൽഹി )
ലിസ്സമ്മ(പാലക്കാട് )
സൂസൻ ( ഷാർജ ) ബോബി. മരുമക്കൾ: ടൈറ്റസ്, പാസ്റ്റർ സുബിൻ, ദിലീപ്.